
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Money Tok
Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
•
Dhanam
ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി എട്ടിനും 0.25 ശതമാനം നിരക്ക് വര്‍ധനയോടെ 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് റിപ്പോ നിരക്കുകള്‍. ആര്‍ബിഐ, ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണിത്. അതിനാല്‍ തന്നെ സ്വാഭാവികമായും ഈ നിരക്കുകയരുമ്പോള്‍ ബാങ്കുകളും പലിശ നിരക്കുയര്‍ത്തും. ഇത് നിക്ഷേപകര്‍ക്ക് ഗുണമെങ്കിലും വായ്പാ തിരിച്ചടവുള്ളവര്‍ക്ക് ഇത് അധിക ബാധ്യതയാകും.
ഈ അവസരത്തില്‍ എങ്ങനെ വായ്പാ ബാധ്യത കുറയ്ക്കാമെന്ന് പറയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ