
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Money Tok
Money tok: ഹോം ലോണ്‍ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റുന്നതെങ്ങനെ?
•
Dhanam
ഉയര്‍ന്ന പലിശയും മോശം സര്‍വീസുമൊക്കെയാണ് എങ്കില്‍ ലോണ്‍ മാറ്റാതെ ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി. വിശദമായി കേള്‍ക്കാം.