Money Tok

Money tok: ഹോം ലോണ്‍ ഈസിയായി അടച്ചു തീര്‍ക്കാന്‍ 5 വഴികള്‍

Dhanam


നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, അതുമല്ലെങ്കില്‍ ഹോം ലോണ്‍ എടുത്തു വീടു വയ്ക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ പദ്ധതിയുണ്ടോ?  ഹോം ലോണുകള്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ തന്നെ അതിന്റെ മാസാമാസമുള്ള തിരിച്ചടവ് പലര്‍ക്കും ദീര്‍ഘകാല ബാധ്യതയായി കൂടെയുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇ.എം.ഇ ബാധ്യതയാകാതെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും. അവയാണ് ഇന്നത്തെ മണി ടോക് പോഡ്കാസ്റ്റില്‍ പറയുന്നത്. 


People on this episode