Money Tok

Moneyt tok: പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാനുണ്ട് ചില പ്രായോഗിക വഴികള്‍

Dhanam


ഇന്ന് കുറച്ച് വ്യത്യസ്തമായ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റുമായാണ് ധനം മണി ടോക്കില്‍ ഞാന്‍ എത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മഴക്കാലമോ സ്‌കൂള്‍ തുറക്കലോ ഒന്നും മലയാളികളുടെ യാത്ര പോക്കിന് മങ്ങലേല്‍പ്പിച്ചിട്ടില്ല  എന്നു കാണാന്‍ മൂന്നാറിലോ വാഗമണിലോ ഒന്നു പോയാല്‍ മതിയാകും. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് യാത്രകളില്‍ അധികം പണം ചോര്‍ന്നു പോകാതിരിക്കാനുള്ള ടിപ്‌സ് ആണിന്ന്. 



People on this episode