ബ്രാന്‍ഡ് നെയിമിനൊപ്പം വെറുതെ ഒരു രസത്തിനു കൊടുക്കുന്നതാണോ ടാഗ് ലാന്‍???? ഡോ സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന പോഡ്കാസ്റ്റ് 'ധനം 100 ബിസ് സ്ട്രാറ്റജീസി'ന്റെ ഇരുപതാമത്തെ എപ്പിസോഡില്‍ 'ടാഗ്ലൈന്‍' എങ്ങനെ ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു നോക്കാം.
Listen to more podcasts : https://dhanamonline.com/podcasts