100Biz Strategies

കൊക്കകോള ചെയ്തത് കണ്ടില്ലേ, നിങ്ങള്‍ക്കും ഉണ്ടാകണം 'ബ്രാന്‍ഡിന്റെ സ്ഥിരത'

Dhanam

ബ്രാന്‍ഡിന്റെ സ്ഥിരതയാണ് (Brand Consistency) ഉപഭോക്താവിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതും ബന്ധിപ്പിക്കുന്നതും. അത് പേരോ ലോഗോയോ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം നേടാനാകില്ല. എങ്ങനെയാണ് ബ്രാന്‍ഡ് സ്ഥിരത ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.