
100Biz Strategies
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
Episodes
101 episodes
EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്റ്റൈസേഷന്‍ തന്ത്രം!
ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന...
•
4:15

EP: 99 കാഷ് ഫ്ളോ മാനേജ്മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം
ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണ...
•
4:13

EP:98 ബിസിനസുകള്‍ നല്കുന്ന മൂല്യമാണ് പ്രധാനം
ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.ഞങ്ങളുടെ മൂല്...
•
4:51

EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്നങ്ങളില്‍ മാത്രം!
വലിയ റിസ്കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത് മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യ...
•
4:39

EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവ...
•
4:08

ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'
നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട്...
•
5:12

EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട് സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്...
•
5:11

EP 92: യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്ന്നെത്തുന്ന 'ആഫ്റ്റര്‍ മാര്‍ക്കറ്റ്'; അവസരങ്ങളറിയാം
യഥാര്‍ത്ഥ നിര്‍മാതാക്കള്‍ 'കത്തി' വില വാങ്ങുമ്പോള്‍ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ പോലെയുള്ള ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു. ഇവിടെയാണ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ പ്രസക്തി.
•
4:41

EP 91: റോള്‍സ് റോയ്സിന്റെ വില്‍പ്പന തന്ത്രം എന്താണ്? ചെറിയ വിപണിയില്‍ വലിയ ലാഭം കൊയ്യുന്ന വഴി അറിയാം
കൂട്ടി വില്‍ക്കുന്ന തന്ത്രം എങ്ങനെയാണ് നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാനാകുക, കേള്‍ക്കാം
•
5:15

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്'
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ റീല്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ ഉല്പ്പന്നത്തെക്കു...
•
4:49

ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്? അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം കാണാം
നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ലക്ഷ്യ സ്ഥാനത്തിലേക്ക് പോകാനൊരു ടാക്സി വേണം. പ്രാദേശിക ടാക്സി സേവനമോ എയര്‍പോര്‍ട്ട് ടാക്സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്ല...
•
5:08

EP 88 - ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 'ചാനല്‍ സ്ട്രാറ്റജി'
കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് പ്രാധാന്യം നല്കുന്ന രീതിയാണ് ചാനല്‍ സ്ട്രാറ്റജി എന്നു പറയുന്നത്. ഈ സ്ട്രാറ്റജിയില്‍ ഓണ്‍ലൈന്‍ പോലുള്ള മാര്‍ഗങ്ങളോ ന...
•
5:01

ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന റീ ടാര്‍ഗറ്റിംഗ് തന്ത്രം
നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സണ്‍ഗ്ലാസ് വാങ്ങുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിങ്ങള്‍ തുടര്‍ച്ചയായി പലതരത്തിലുള്ള സണ്‍ഗ്ലാസിന്റെ പരസ്യങ്ങള്‍ കാണുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം നിങ്ങളു...
•
5:12

റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം
ജിയോ നെറ്റ്വര്‍ക്ക് ഉപയോക്താക്കളെ നേടിയെടുത്തത് പ്രൈസ് ലീഡലര്‍ഷിപ്പ് തന്ത്രത്തിലൂടെയാണ്. ജിയോ വിപണിയിലേക്ക് എത്തിയത് റിലയന്‍സ് എന്ന വലിയൊരു കമ്പനിക്ക് കീഴില്‍ ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാരംഭകാല ഓഫര്‍ വഴിയാണ്. ...
•
4:53

EP 84: പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്ന 'കോസ്റ്റ് ലീഡര്‍ഷിപ്പ്' തന്ത്രം നിങ്ങളുടെ സംരംഭത്തിനും
അസംസ്കൃത വസ്തുക്കള്‍ക്കും പ്രവര്‍ത്തനച്ചെലവിനുമായി വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന സംരംഭങ്ങള്‍ക്ക് ഈ തന്ത്രം പയറ്റാം. കേള്‍ക്കാം, ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളില്‍ 84-ാമത്തെ BUSINESS STRATEGY
•
4:45

പ്രധാന എതിരാളികളെ ഇല്ലാതാക്കുന്ന ബിസിനസ് ഭീമന്മാരുടെ തന്ത്രം
100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന ബിസിനസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റില്‍ ഇന്ന് 83ാമത്തെ തന്ത്രം, എതിരാളികളെ കൈവശപ്പെടുത്തല്‍ (Buying the Competition)
•
4:41

കൊക്കകോള ചെയ്തത് കണ്ടില്ലേ, നിങ്ങള്‍ക്കും ഉണ്ടാകണം 'ബ്രാന്‍ഡിന്റെ സ്ഥിരത'
ബ്രാന്‍ഡിന്റെ സ്ഥിരതയാണ് (Brand Consistency) ഉപഭോക്താവിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതും ബന്ധിപ്പിക്കുന്നതും. അത് പേരോ ലോഗോയോ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം നേടാനാകില്ല. എങ്ങനെയാണ് ബ്രാന്‍ഡ് സ്ഥിരത ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ...
•
4:06

ഗൂഗ്ള്‍ പേയുടെ ഈ ബിസിനസ് ഐഡിയ നിങ്ങളുടെ സംരംഭത്തിലും
ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാതെ മറ്റൊരു വഴിയിലൂടെ വരുമാനം സൃഷ്ടിക്കാന്‍ ഈ തന്ത്രം ഉപയോഗിച്ച് സാധിക്കും. മറഞ്ഞിരിക്കുന്ന ഈ വരുമാന മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. നിങ്ങളുടെ ബിസിനസിലും ഈ വഴി പരീക്ഷിച്ച് നോ...
•
4:17

Episode 79: നൈക്കിയുടെ ഈ തന്ത്രം നിങ്ങളുടെ ബിസിനസിനും ഗുണകരമായേക്കാം
ലോകോത്തര ബ്രാന്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയ ചില സിംപിള്‍ ബിസിനസ് ടെക്നിക്കുകള്‍ അവരുടെ ബ്രാന്‍ഡിന് ഏറെ ഗുണകരമായിട്ടുണ്ട്. ഇവ അടുത്ത തലത്തിലേക്ക് വളരുന്ന നിങ്ങളുടെ ബിസിനസിന് മുതല്‍ കൂട്ടായേക്കാം. അത്തരമൊരു ബിസിനസ് തന്ത്രമാണ് നൈക്കിയുടേത്. ന...
•
4:16

EP78:ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം
പുതിയ തലമുറ വസ്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന കടകള്‍ ശ്രദ്ധിക്കൂ. മാക്സ് (Max), ട്രെന്‍ഡ്സ് (Trends), സുഡിയോ (Zudio), എച്ച് ആന്‍ഡ് എം (H&M)അല്ലെങ്കില്‍ മറ്റ് ബ്രാന്‍ഡഡ് ന്യൂ ജെന്‍ ഷോപ്പുകള്‍. അവര്‍ പഴയ ഇടങ്ങളില്‍ പോകാന്‍ മടിക്...
•
4:36

EP 76: മികച്ച പരസ്യ ചിത്രങ്ങളിലൂടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതെങ്ങനെ?
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ്. ഇന്ന് 76ാമത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്ട്രാറ്റജി അഥവാ, പരസ്യ ചിത്രങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നു(advertiseme...
•
4:52
