100Biz Strategies

EP 84: പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്ന 'കോസ്റ്റ് ലീഡര്‍ഷിപ്പ്' തന്ത്രം നിങ്ങളുടെ സംരംഭത്തിനും

Dhanam

അസംസ്‌കൃത വസ്തുക്കള്‍ക്കും പ്രവര്‍ത്തനച്ചെലവിനുമായി വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന സംരംഭങ്ങള്‍ക്ക് ഈ തന്ത്രം പയറ്റാം. കേള്‍ക്കാം, ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളില്‍ 84-ാമത്തെ BUSINESS STRATEGY