
Crime No. | MediaOne
കുറ്റകൃത്യത്തിൽ നിന്ന് കുറ്റവാളിയിലേക്കുളള ദൂരത്തെ കുറയ്ക്കുന്നത് മികച്ച അന്വേഷണങ്ങളാണ്. എന്നാൽ എല്ലാ പഴുതും ഉപയോഗിച്ച് അന്വേഷണങ്ങളെ വിഫലമാക്കി ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച കൊടും കുറ്റവാളികളുണ്ട്. എല്ലാ നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, പിടിക്കപ്പെടും എന്നറിഞ്ഞും അവർ നടത്തിയ ക്രൂരതകളിലേക്കും രക്തം ചിതറിയ വഴികളിലേക്കും ഒന്നുപോയി നോക്കാം. നിങ്ങൾക്കൊപ്പം അക്ഷയ് പേരാവൂർ.
Podcasting since 2022 • 0 episodes